മാമി തിരോധാന കേസിൽ മൊഴിയെടുപ്പ് തുടരും. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടമെന്ന നിലയിൽ പ്രത്യേക അന്വേഷണ സംഘം ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. മാമിയുടെ മകളും ആക്ഷൻ കമ്മിറ്റിയംഗങ്ങളും ക്രൈം ബ്രാഞ്ച് ഐജി യെ കണ്ട് പ്രാഥമിക വിവരങ്ങൾ കൈമാറിയിരുന്നു.
ALSO READ; തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നുകിട്ടിയ ഉഴുന്നുവടയിൽ ബ്ലേഡ്
എന്നാൽ പോലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പരാതി നൽകണമെന്ന കാര്യം ആക്ഷൻ കമ്മിറ്റി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനമാനിക്കുകയുള്ളു . കഴിഞ്ഞ വർഷംആഗസ്റ്റ് 21 നാണ് കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരിയായ മുഹമ്മദ് ആട്ടൂർ എന്ന മാമിയെ കാണാതായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here