മഞ്ഞപ്പടയുടെ പോരാട്ടം കാണാന്‍ മമിത ; കിടിലന്‍ വീഡിയോ പങ്കുവച്ച് താരം

കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം കാണാനെത്തിയ നടി മമിത ബൈജു പങ്കുവച്ച വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചെന്നൈയുടെ ജഴ്‌സി അണിഞ്ഞുള്ള ചിത്രങ്ങളാണ് മമിതാ പങ്കുവച്ചത്. പ്രേമലു എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ വലിയ സ്വീകാര്യത നേടിയ മമിത ചെന്നൈ ആരാധികയാണെന്ന കാര്യം ഏവര്‍ക്കും പുതിയ അറിവാണ്.

ALSO READ:  ഇന്ത്യ എന്നാൽ ഇന്ദിര എന്ന് പറഞ്ഞിരുന്നകാലത്ത് അവരുടെ ദുർഭരണം വീണ്ടും വരാതിരിക്കാൻ ജനം തീരുമാനിച്ചു: മുഖ്യമന്ത്രി

ധോണിയുടെ കടുത്ത ആരാധികയായ നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തലയുടെയും കൂട്ടരുടെയും വീഡിയോയും നടി പങ്കുവച്ചിട്ടുണ്ട്. സഹോദരന്‍ മിഥുന്‍ ബൈജുവിനൊപ്പമായിരുന്നു മമിത മത്സരം കാണാന്‍ ചെന്നൈയില്‍ എത്തിയത്. എം.എസ്. കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈ ബോളര്‍മാര്‍ കിടിലന്‍ പെര്‍ഫോമന്‍സ് പുറത്തെടുത്ത മത്സരത്തില്‍ 7 വിക്കറ്റ് വിജയമാണ് അവര്‍ നേടിയത്.

ALSO READ: സൂര്യനെ പൂര്‍ണമായി മറച്ച് ചന്ദ്രന്‍; കൂരിരുട്ടില്‍ വടക്കേ അമേരിക്ക, അപൂര്‍വ സൂര്യഗ്രഹണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News