‘സിനിമയിൽ ഞാൻ പ്രതീക്ഷിച്ചത് സിനിമ മാത്രം, ബാക്കിയുള്ളതൊക്കെ ബോണസ്’: മമ്മൂട്ടി

സിനിമയിൽ താൻ പ്രതീക്ഷിച്ചത് സിനിമ മാത്രമാണെന്ന് മമ്മൂട്ടി. സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാൻ താൻ തയാറാണെന്നും, സിനിമയിൽ നിന്ന് സിനിമയല്ലാതെ കിട്ടുന്നതെല്ലാം ബോണസ് ആണെന്നും ഭ്രമയുഗം സിനിമയുടെ പ്രസ് മീറ്റിൽ താരം പറഞ്ഞു.

ALSO READ: ‘മഹാഭാരതവും രാമായണവും സാങ്കൽപ്പികം’, വസ്തുത വിദ്യാർത്ഥികളെ പഠിപ്പിച്ചതിന് കർണാടകയിൽ അധ്യാപികയെ പിരിച്ചുവിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News