ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം, അത്ഭുതകരമായ നേട്ടമാണിത്; കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടി

കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടി. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ എല്ലാവരെയും അഭിനന്ദിക്കുന്നതായും മമ്മൂട്ടി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാണെന്നും അത്ഭുതകരമായ നേട്ടമാണിതെന്നും മമ്മൂട്ടി പോസ്റ്റിലൂടെ കുറിച്ചു.

also read: വോട്ടു ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കേണ്ടി വന്നു; ഇവിഎം തട്ടി തറയിലിട്ട് ബിജെപി സ്ഥാനാര്‍ത്ഥി, ഒടുവില്‍ അറസ്റ്റ്

കാനിൽ ഒരു ഇന്ത്യൻ ചിത്രം നേടുന്ന ആദ്യത്തെ പുരസ്‌കാരമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന് ലഭിച്ചത്.22 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. കാനിലെ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്‌കാരമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്‌. പായൽ കപാഡിയ സംവിധാനം ചെയ്‌ത ചിത്രം മൂന്ന് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയത്.

also read: ഇന്ത്യയിൽ മുംബൈയ്ക്ക് പുറമെ ആരംഭിക്കുന്ന ആദ്യത്തെ യൂണിറ്റ് കൂടിയാണിത് ; കോങ്ങ്സ്ബെർഗ് കൊച്ചിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News