ഏവർക്കും ക്രിസ്‌മസ് ആശംസകൾ; വെള്ള വസ്ത്രത്തിൽ അതീവ സുന്ദരനായി മമ്മൂട്ടി

ക്രിസ്‌മസ് ആശംസകളുമായി പ്രിയ നടൻ മമ്മൂട്ടി. ആശംസക്കൊപ്പം പുത്തൻ ലൂക്കിലെ ഫോട്ടോയും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. വെള്ളനിറത്തിലുള്ള ഡ്രസിൽ കൂടുതൽ സുന്ദരനായിട്ടുള്ള മമ്മൂട്ടിയും ഫോട്ടോയും ഏവരുടെയും ശ്രദ്ധനേടുന്നുണ്ട്.എല്ലാവർക്കും ക്രിസ്‌മസ് ആശംസകൾ എന്നാണ് ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി കുറിച്ചത്.

ALSO READ:ബുള്ളറ്റ് റൈഡിന് പോകുന്നവര്‍ ഒന്ന് സുക്ഷിച്ചോളു…സീറ്റിനടിയില്‍ ചിലപ്പോള്‍ ഇവനുണ്ടാകും വിഡിയോ വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News