‘എല്ലാവർക്കും അഭിനന്ദനങ്ങൾ’: ചലച്ചിത്ര പുരസ്കാരജേതാക്കളെ പ്രശംസിച്ച് മമ്മൂട്ടി

ദേശീയ , സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയവരെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു അഭിനന്ദനം. ദേശീയ , സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുറഞ്ഞ സമയം കൊണ്ട് നിരവധിപ്പേരാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ALSO READ: ഋഷഭ് ഷെട്ടി മികച്ച നടൻ, നിത്യാമേനോൻ, മാനസി പരേക് നടിമാർ, ആട്ടം മികച്ച ചിത്രം; ദേശീയ പുരസ്ക്കാരങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News