‘ലവ് യു ചെറുപ്പക്കാരാ’; ദുബായ് യാത്രയ്ക്കിടെ മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് മേജര്‍ രവി

mammootty-major-ravi

ദുബായ് യാത്രയ്ക്കിടെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയോടൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് മേജര്‍ രവി. പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടി. ഒരേയൊരു മമ്മൂക്കയുമായി ദുബായിലേക്ക് ഉയരത്തില്‍ പറക്കുന്നു! വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും താരത്തിന്റെ ഊഷ്മളതയും സ്‌നേഹവും മാറ്റമില്ലാതെ തുടരുന്നുവെന്നും മേജര്‍ കുറിച്ചു.

Read Also: ‘എന്നെ ഇപ്പോഴുള്ള സൂര്യയാക്കി മാറ്റിയത് അദ്ദേഹമാണ്, ആ ഫോണ്‍കോള്‍ എന്റെ ജീവിതം മാറ്റിമറിച്ചു’: സൂര്യ

മമ്മൂക്ക ഒരു പ്രചോദനമാണെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ക്കുന്നു. ലവ് യു ചെറുപ്പക്കാരാ എന്ന അടിക്കുറിപ്പോടെ പങ്ക് വച്ച പോസ്റ്റിന് ഇതിനകം നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read Also: കടല്‍ കടന്ന് മനംകവര്‍ന്ന് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്; ഒബാമയുടെ ഈ വര്‍ഷത്തെ ഫെവറേറ്റ് ലിസ്റ്റില്‍ ഒന്നാമതായി ചിത്രം

കുട്ടികളുടെ മനസ്സുള്ള മമ്മൂക്കയെന്നും, ഒരു പട്ടാള സിനിമ കൂടി പ്രതീക്ഷിക്കുന്നുവെന്നും തുടങ്ങി രസകരമായ നിരവധി കമന്റുകളുമായാണ് ആരാധകര്‍ പോസ്റ്റിനെ ആഘോഷമാക്കിയത്. പോസ്റ്റ് കാണാം:

Key Words: mammootty, major ravi, mollywood, malayalam film, entertainment news

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News