2024 ലെ ഏറ്റവും വലിയ ഓപ്പണിംഗ്, മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ്, വാലിബനെ തൂക്കി ടർബോ ജോസ്; ആദ്യദിന കളക്ഷൻ പുറത്ത്

മമ്മൂട്ടി ചിത്രം ടർബോയുടെ ആദ്യദിന കളക്ഷൻ പുറത്തുവിട്ട് അനലിസ്റ്റുകൾ. 2024 ലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് കളക്ഷനാണ് ചിത്രത്തിനെന്നാണ് അനലിസ്റ്റുകൾ വ്യക്തമാകുന്നത്. 6 കോടിയിൽ അധികമാണ് സിനിമ ആദ്യദിനം തന്നെ നേടിയിരിക്കുന്നത്. മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ കളക്ഷൻ റെക്കോർഡ് ടർബോ മറികടന്നിട്ടുണ്ട്.

ALSO READ: ‘ഇനി ആടുജീവിതം കണ്ടിട്ട് കേരളം മരുഭൂമിയായെന്ന് പറയുമോ?’ രാജീവ് ചന്ദ്രശേഖറെ ട്രോളി വി കെ പ്രശാന്ത് എംഎല്‍എ

മികച്ച പ്രതികരണമാണ് ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. എല്ലാ തിയേറ്ററുകളിലും ചിത്രം നിറഞ്ഞ സദസിൽ ഓടിക്കൊണ്ടിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി-വൈശാഖ് കോമ്പിനേഷനിൽ വന്ന ടർബോ മമ്മൂട്ടി കമ്പനിയാണ് നിർമിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News