വ്യത്യസ്ത ലുക്കില്‍ മമ്മൂക്ക; മേക്കോവര്‍ കണ്ട് അമ്പരന്ന് സോഷ്യല്‍മീഡിയ; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങളും വീഡിയോയുമാണ്. പുത്തന്‍ലുക്കില്‍ വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിവരുന്ന താരത്തിനൊപ്പം ഭാര്യ സുല്‍ഫത്തുമുണ്ട്.


പുതിയ ലുക്ക് ഏത് സിനിമയ്ക്കുവേണ്ടിയാണെന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ മമ്മൂക്കയുടെ പുതിയ ലുക്ക് ഏതെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടിയാണോ എന്നതില്‍ വ്യക്തതയില്ല.

കോട്ടയം കുഞ്ഞച്ചന്റെ തുടര്‍ച്ചയാണോ ചിത്രമെന്ന ചോദ്യമാണ് മമ്മൂക്കയുടെ പുതിയ ദൃശ്യങ്ങള്‍ കണ്ട ശേഷം ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News