മമ്മൂക്കയ്ക്ക് ഒരു ബിഗ് സല്യൂട്ട്, ഈ രാഷ്ട്രീയ ധീരതക്ക് നന്ദി; കാതൽ സിനിമയുടെ പ്രേക്ഷക പ്രതികരണങ്ങൾ പുറത്ത്

മമ്മൂട്ടി ചിത്രം കാതലിന് മികച്ച പ്രേക്ഷക പ്രതികരണം. ഏതൊരു നടനും ചെയ്യാൻ മടിക്കുന്ന വേഷമാണ് സിനിമയിൽ മമ്മൂട്ടി ചെയ്തിരിക്കുന്നതെന്നും,അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് നൽകുന്നുവെന്നും ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. കൃത്യമായ രാഷ്ട്രീയമാണ് സിനിമ സംസാരിക്കുന്നതെന്നും, ഇത് കേരളം ഏറ്റെടുക്കുമെന്നും പ്രേക്ഷകർ പറയുന്നു.

ALSO READ: അബദ്ധവശാൽ ചെയ്‌തതാണ്, ആ വീഡിയോയിലെ പെരുമാറ്റത്തിന് ക്ഷമ ചോദിക്കുന്നു; വിവാദത്തിന് മറുപടി നൽകി സാനിയ ഇയ്യപ്പൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News