കൊച്ചി പ‍ഴയ കൊച്ചിയല്ല, പക്ഷെ മമ്മൂക്ക പ‍ഴയ മമ്മൂക്ക തന്നെ; പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മമ്മൂട്ടി എപ്പോ‍ഴൊക്കെ  പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചാലും അതൊക്കെ ട്രെന്‍ഡിംഗ് ആകാറാണ് പതിവ്. ആ പതിവിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിക്കുകയാണ് അദ്ദേഹം പോസ്റ്റ് ചെയ്ത് പുതിയ ചിത്രം. ടര്‍ബോ എന്ന പുതിയ ചിത്രത്തിലെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

കറുത്ത കൂളിംഗ് ഗ്ലാസും പ്രിന്‍റഡ് ഷര്‍ട്ടും ധരിച്ച് നടന്നുവരുന്ന ചിത്രമാണ് ഇപ്പോള്‍ തരംഗമാകുന്നത്. ഫേസ്ബുക്കില്‍ മാത്രം ഒരു മണിക്കൂറില്‍ 16000 പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. നൂറ് കണക്കിന് കമന്‍റുകളും പോസ്റ്റിലുണ്ട്.

ALSO READ:  ‘ക്ലിനിക്കൽ സൈക്കോളജിസ്റ്റാണന്ന് ഞാൻ ഒരിടത്തും അവകാശപ്പെട്ടിട്ടില്ല’, വിവാദം പുസ്തകത്തിന് പ്രശ്സ്തി കിട്ടാൻ സഹായിച്ചെന്ന് ലെന

ALSO READ: ‘ദില്ലിയിലെ വായുമലിനീകരണത്തിന് കാരണം ഹരിയാന’; വിമര്‍ശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News