മാസ്സ് ലുക്കിൽ മമ്മൂട്ടി, കാതലിന് പിന്നാലെ ടർബോയും; ഫസ്റ്റ് ലുക്ക് പുറത്ത്

മമ്മൂട്ടിയുടെ പുതിയ ചിത്രം ടർബോയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ പ്രൊഡക്ഷന്‍ കൂടിയാണ് ടര്‍ബോബ്ലാക് ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ച് ജീപ്പില്‍ നിന്നും മാസ് ലുക്കില്‍ ഇറങ്ങുന്ന മമ്മൂട്ടിയെയാണ് ഫസ്റ്റ് ലുക്കിൽ കാണാനാകുക. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ടർബോയിൽ അവതരിപ്പിക്കുന്നത്.മമ്മൂട്ടിക്കൊപ്പം രാജ് ബി ഷെട്ടി, സുനിൽ എന്നിവര്‍ ടര്‍ബോയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ALSO READ: രാജസ്ഥാന്‍ കോണ്‍ഗ്രസ് പകര്‍ത്തിയത് ‘കേരള മോഡല്‍’; ‘സ്ഥിരം പല്ലവി’ കൈവിടാതെ വി.ഡി സതീശനും സംഘവും

ടര്‍ബോ ഒരു ആക്ഷന്‍- കോമഡി ചിത്രമായിരിക്കുമെന്നാണ് തിരക്കഥാകൃത്തായ മിഥുന്‍ മാനുവല്‍ തോമസ് നേരത്തെ പറഞ്ഞിരുന്നത്. വൈശാഖ് ആണ് ടര്‍ബോയുടെ സംവിധാനം.
അതേസമയം മമ്മൂട്ടിയുടെ കാതൽ ​ഗംഭീരമായി തിയറ്ററിൽ പ്രദർശനം നടക്കുകയാണ്.മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആദ്യ മാസ് എന്റർടെയ്നർ കൂടിയാണ് ടര്‍ബോ .റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതല്‍ എന്നിവയാണ് ഇതിന് മുന്‍പ് മമ്മൂട്ടി കമ്പനി നിര്‍മിച്ച സിനിമകള്‍. കൂടാതെ

ALSO READ: നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News