ഓണാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി, ട്രന്‍ഡിംഗ് ആകാന്‍ പുതിയ ചിത്രങ്ങള്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി തന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെയ്ക്കുമ്പോ‍ഴെല്ലാം ട്രെന്‍ഡിംഗ് ആകാറുണ്ട്. ഇത്തവണ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹം പങ്കുവെച്ച ചിത്രങ്ങള്‍ മിനിറ്റുകള്‍ കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്.

ALSO READ: യാത്രക്കാർ കുറവുള്ള റിസർവ്ഡ് സ്ലീപ്പർ കോച്ചുകൾ ജനറൽ കോച്ചുകളാക്കാൻ റെയിൽവേ

കസവു മുണ്ടും ഷര്‍ട്ടുമാണ് വേഷം. മലയാള തനിമയില്‍ യൂത്തന്മാരെ കടത്തിവെട്ടുന്ന ഭംഗിയിലാണ് ഇത്തവണയും മമ്മൂട്ടി അവതരിച്ചിരിക്കുന്നത്. നിരവധി പേരാണ് മമ്മൂട്ടിക്ക് ഓണാശംസകള്‍ നേര്‍ന്ന് കമന്‍റ് ബോക്സില്‍ എത്തുന്നത്.

ALSO READ: എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച മദ്യപസംഘം പിടിയില്‍

അതേസമയം കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ ഓണാശംസകള്‍ നേര്‍ന്ന് വീഡിയോ പോസ്റ്റ് ചെയ്തു. മുണ്ടും ജുബ്ബയും ഇട്ട് ആറാം തമ്പുരാന്‍ സ്റ്റൈലിലാണ് അദ്ദേഹത്തിന്‍റെ വരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News