മോഹൻരാജിന് ആദരാഞ്ജലികളർപ്പിച്ച് മമ്മൂട്ടി

Mohanraj

നായകൻമാർ കൊടികുത്തി വാണിരുന്ന മലയാള സിനിമയിൽ കാമ്പും കരുത്തുമുള്ള വില്ലൻ കഥാപാത്രം അനശ്വരമാക്കി, കഥാപാത്രമായ കീരിക്കാടൻ ജോസിന്റെ പേരിൽ അറിയപ്പെട്ട അനുഗ്രഹീത നടൻ മോഹൻരാജ് അന്തരിച്ചു. നടന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി.

Also Read: അഭ്രപാളികളിൽ മോഹൻരാജിൻ്റെ തലവര മാറ്റിയെഴുതിയ കീരിക്കാടൻ ജോസ്.!

ഏറെക്കാലമായി പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിലായിരുന്നു മോഹൻരാജ്. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വെച്ച് ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു അന്ത്യം.

Also Read: കീരിക്കാടന്‍ ജോസ് ഇനി ഓര്‍മകളില്‍… നടന്‍ മോഹന്‍രാജ് അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News