മനോബാലയുടെ വിയോഗ വാര്‍ത്ത ഏറെ വേദനിപ്പിച്ചു; മമ്മൂട്ടി

തമിഴ് നടനും സംവിധായകനുമായ മനോബാലയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ മമ്മൂട്ടി. നടന്‍ ദുല്‍ഖര്‍ സല്‍മാനും മനോബാലയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു

പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകയുമായ മനോബാലയുടെ വിയോഗ വാര്‍ത്ത ഏറെ വേദനിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു, മമ്മൂട്ടി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

‘RIP മനോബാല സാര്‍! നിങ്ങള്‍ എല്ലായ്‌പ്പോഴും ഊഷ്മളവും ദയയുള്ളവരുമായിരുന്നു, നിരന്തരം ഞങ്ങളെ ചിരിപ്പിക്കുകയും ഞങ്ങളോട് സ്‌നേഹം നിറഞ്ഞവനും ആിരുന്നു. ഞങ്ങള്‍ ഒന്നിച്ച സിനിമകളില്‍ നല്ല ഓര്‍മകള്‍ മാത്രമെ എനിക്കുള്ളൂ’, എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News