‘അഭിമാന നിമിഷം, രാജ്യത്തിൻ്റെ ആഘോഷത്തിൽ പങ്കുചേരുന്നു’: ചരിത്ര നേട്ടത്തിന് അഭിനന്ദങ്ങളുമായി മമ്മൂട്ടി

ചന്ദ്രയാൻ 3 വിജയകരമായി പൂർത്തിയാക്കിയ ഐ എസ് ആർ ഒയിലെ ഓരോ അംഗങ്ങൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ച്‌ മമ്മൂട്ടി. ചരിത്രത്തിൻ്റെ നാഴികക്കല്ലായി മാറിയ രാജ്യത്തിൻ്റെ ഈ ആഘോഷ നിമിഷത്തിൽ താനും പങ്കുചേരുന്നുവെന്നും, എന്തൊരു അഭിമാന നിമിഷമെന്നും മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം.

ALSO READ: 11കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മധ്യവയസ്‌കന് ഏഴ് വര്‍ഷം കഠിന തടവും 1,50,000 രൂപ പിഴയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News