പ്രിയ സുഹൃത്തിനെ നഷ്ടമായി; സീതാറാം യെച്ചൂരിയുടെ മരണത്തിൽ ദുഖം പങ്കുവെച്ച് മമ്മൂട്ടി

Mammotty grief sitaram yechury

പ്രിയ സുഹൃത്തായ യെച്ചൂരി നമ്മളോടൊപ്പമില്ല, ഈ വാർത്ത വളരെയധികം ദുഖിപ്പിക്കുന്നു. അതിശയകരമായ മനുഷ്യൻ, സമർത്ഥനായ രാഷ്ട്രതന്ത്രജ്ഞൻ, മനസ്സിലാക്കുന്ന ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ വിയോഗം എന്നെ വളരെയധികം ബാധിക്കും. മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി തന്റെ പ്രിയസുഹൃത്തായ സീതാറാം യെച്ചൂരിയുടെ മരണത്തിൽ അനുശോചിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു.

Also Read: സിപിഐഎം പൊളിറ്റ് ബ്യൂറോയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ അംഗം എന്ന നേട്ടം യെച്ചൂരിക്ക് സ്വന്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News