‘ഫാഷന്‍ മമ്മൂക്കയെ പിന്തുടരുമ്പോള്‍..!’ സോഷ്യല്‍മീഡിയയില്‍ വൈറലായി പുതിയ ചിത്രം

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂക്കയുടെ പുതിയ ചിത്രങ്ങളാണ്. തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു ഇന്റര്‍വ്യൂവിലാണ് കിടിലന്‍ ഷര്‍ട്ടും ധരിച്ച് മമ്മൂക്കയെത്തിയത്.

Also Read : ‘ധ്രുവനച്ചത്തിരം’ ഇനിയും വൈകുമോ? ഗൗതം മേനോൻ ‘ശീലത്തെ’ സംശയിച്ച് ആരാധകർ

കളര്‍ഫുള്‍ ഷര്‍ട്ടിലെത്തിയ മമ്മൂക്കയില്‍ നിന്നും കണ്ണെടുക്കാനെ തോന്നുന്നില്ലെന്നാണ് ചിത്രത്തിന് വരുന്ന കമന്റുകള്‍. വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നായി നിരവധിപേരാണ് മമ്മൂക്കയുടെ ഈ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Also Read : “സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ നല്ലത് പറഞ്ഞിട്ടുണ്ട്; 150 രൂപ ടിക്കറ്റിന് മുടക്കുന്നവർക്ക് അഭിപ്രായം പറയാം”: അജു വർഗീസ്

ഓരോ ദിവസവും മമ്മൂക്ക ചുള്ളനായി വരികയാണെന്നാണ് സോഷ്യല്‍മീഡിയകളിലുയരുന്ന കമന്റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News