മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു

മമ്മൂട്ടിയുടെ സഹോദരിയും കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിൻ്റെ ഭാര്യയുമായ ആമിന (നെസീമ – 70 ) അന്തരിച്ചു. കബറടക്കം ചൊവ്വാഴ്ച. കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു.

ALSO READ: ബസ്സുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി വർധിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News