‘മെഗാസ്റ്റാര്‍’ വോട്ട്..! ; എറണാകുളത്തെ പൊന്നുരുന്നി ബൂത്തിലെത്തി വോട്ടുചെയ്ത് മമ്മൂട്ടി

നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും എറണാകുളത്തെ പൊന്നുരുന്നി ബൂത്തിലെത്തി വോട്ട് ചെയ്തു. എറണാകുളം, വൈറ്റില പൊന്നുരുന്നി യു പി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് മമ്മൂട്ടിയും സുല്‍ഫത്തും വോട്ട് രേഖപ്പെടുത്താനെത്തിയത്.

ALSO READ:സംസ്ഥാനത്ത് 52.25 പോളിംഗ് ശതമാനം; പുറത്തുവന്നത് 03.15 PM വരെയുള്ള കണക്കുകള്‍

ടര്‍ബോ ലുക്കില്‍ സണ്‍ഗ്ലാസ് വെച്ച് മാസ് ലുക്കിലാണ് മമ്മൂട്ടി എത്തിയത്. നിരവധി ആരാധകരാണ് മമ്മൂട്ടിക്ക് ചുറ്റുംകൂടിയത്. സിനിമാ മേഖലയില്‍ നിന്ന് നിരവധി താരങ്ങള്‍ ഉച്ചയ്ക്ക് മുന്‍പ് തന്നെ അവരവരുടെ പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയിരുന്നു.

ALSO READ:തൃശൂരിലെ കോണ്‍ഗ്രസിന് പ്രാദേശിക തലത്തിലും ബിജെപിയുമായി അന്തര്‍ധാര; ദൃശ്യങ്ങള്‍ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News