സിനിമാ ലൊക്കേഷനില്‍ 11കാരിക്ക് നേരെ ലൈംഗികാതിക്രമം; 51കാരന്‍ അറസ്റ്റില്‍

സിനിമാ ലൊക്കേഷനിലെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ 11കാരിക്ക് നേരെ ലൈംഗികാതിക്രമം. കോട്ടയത്താണ് സംഭവം.കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയില്‍ വീട്ടില്‍ റെജി എം.കെ (51) എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയ പെണ്‍കുട്ടിക്ക് നേരെയാണ് ക്രൂരമായ ലൈംഗികാതിക്രമമുണ്ടായത്. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിക്കുന്നയാളാണ് റെജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News