ചാരായം സൂക്ഷിക്കുന്ന വിവരം ലഭിച്ച് പരിശോധന; അട്ടപ്പാടിയില്‍ നാടന്‍ തോക്കുമായി ഒരാള്‍ പിടിയില്‍

അട്ടപ്പാടിയില്‍ നാടന്‍ തോക്കുമായി ഒരാള്‍ പിടിയില്‍. അരളിക്കോണം സ്വദേശി രാജേന്ദ്രനെയാണ് എക്‌സൈസ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ ചാരായം സൂക്ഷിച്ചിരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്.

Also Read- ‘ഇവിടെ ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കള്‍, ഇത് പറയുന്നതില്‍ വിഷമമുണ്ട്’: കാജോള്‍

രാജേന്ദ്രന്റെ വീട്ടില്‍ ചാരായം സൂക്ഷിച്ചിരിക്കുന്നതായി എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഇയാളുടെ വീട്ടിലെത്തിയത്. വിശദമായ പരിശോധനയില്‍ നാടന്‍ തോക്ക് കണ്ടെത്തുകയായിരുന്നു.

Also read- യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു, വ്യാജ വോട്ടുകൾ ചേർക്കുന്നു: സ്ഥാനാര്‍ത്ഥിയുടെ പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News