എം.സി റോഡിന് സമീപം രാത്രിയിൽ ശുചിമുറി മാലിന്യം തള്ളിയയാൾ അറസ്റ്റിൽ

toilet-waste_lorry

കൊച്ചി: മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ രാത്രിയുടെ മറവില്‍ ശുചിമുറി മാലിന്യം തള്ളിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി ശങ്കര്‍ദാസിനെയാണ് (27) മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തത്.

എം സി റോഡില്‍ ഈസ്റ്റ് മാറാടി കെഎസ്ഇബി സബ് സ്റ്റേഷന്‍ പടിയിലാണ് കഴിഞ്ഞ രാത്രിയില്‍ ടണ്‍ കണക്കിന് ശുചിമുറിമാലിന്യം തള്ളിയത്. മാലിന്യം തള്ളാൻ ഉപയോഗിച്ച ലോറിയും പോലീസ് പിടിച്ചെടുത്തു.

Also Read- ഒറ്റരാത്രിയില്‍ മൂന്ന് ബൈക്കുകള്‍ കവര്‍ന്ന മൂന്നംഗ സംഘം പിടിയില്‍

സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മാലിന്യം തള്ളിയ ടാങ്കര്‍ ലോറി പോലീസ് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News