ട്രെയിനിൽ മോഷണശ്രമം; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

ട്രെയിനിൽ മോഷണത്തിനിടെ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. ലാപ്ടോപ്പും മൊബൈലും അടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. വിഴിഞ്ഞം മുല്ലൂർ സ്വദേശി അനിൽകുമാറാണ് പിടിയിലായത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ ആർപിഎഫ് സംഘം പിടികൂടിയത്. മോഷ്ടിച്ച ബാഗിൽ നിന്ന് മൂന്ന് എടിഎം കാർഡുകൾ കണ്ടെടുത്തു. ഇയാൾ നിരവധി മയക്കുമരുന്ന്, മോഷണക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Also Read: ‘വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ..’ അഞ്ചു വർഷം പിന്നിട്ട് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News