പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ARREST

പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി സോണിയാണ് പോലീസിന്റെ പിടിയിലായത്.

ALSO READ; നീലഗിരിയിൽ നീലവസന്തം തീർത്ത് നീലക്കുറിഞ്ഞി; സന്ദർശകർക്ക് വിലക്ക്

കാഞ്ഞിരക്കാടുള്ള വാടകവീട്ടിൽ കുടുംബമായി താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. ഈ കഴിഞ്ഞ 19 ആം തീയതി രാത്രി 12 മണിയോടെയായിരുന്നു സംഭവം.

ALSO READ; ‘ഏതൊരു കമ്യൂണിസ്റ്റുകാരനും ആവേശം പകരുന്ന ജീവിതമായിരുന്നു എം എം ലോറൻസിന്റേത്‌’; എം വി ഗോവിന്ദൻ മാസ്റ്റർ

പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതി പെൺകുട്ടിയുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News