പീഡന പരാതി: ബാർബർ ഷോപ്പ് ജീവനക്കാരൻ അറസ്റ്റിൽ

arrest

ആൺകുട്ടികളെ പീഡനത്തിനിരയാക്കി എന്ന പരാതിയിൽ താമരശ്ശേരി സ്വദേശി അറസ്റ്റിൽ.  കട്ടിപ്പാറ ചമൽ പിട്ടാപ്പള്ളി പി.എം. സാബു (44)വിനെയാണ് പിടികൂടിയത്.

ALSO READ: കോട്ടയത്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു

ബാർബർ ഷോപ്പ് നടത്തിപ്പുകാരനായ ഇയാൾ അഞ്ചോളം വിദ്യാർഥികളെ പീ ഡിപ്പിച്ചതായാണ് പരാതി ഉയർന്നത്. സ്കൂളിൽ നടന്ന കൗൺസിൽ ഇങ്ങനെ ഒരു വിദ്യാർത്ഥിയാണ് വിവരം പുറത്തുപറഞ്ഞത്.

ALSO READ: സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കുട്ടികൾ പീഡന വിവരം രക്ഷിതാക്കളെ അറിയിച്ചത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News