കൈ വിലങ്ങോടെ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍

കൈ വിലങ്ങോടെ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍. കണ്ണൂര്‍ മയ്യിലിലാണ് സംഭവം. മുണ്ടേരി ചാപ്പ സ്വദേശി കെ.പി. അജ്‌നാസാണ് പിടിയിലായത്.

Also Read- കേരളം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറുന്നു;കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ കൊച്ചിയിൽ പറന്നിറങ്ങിയത്‌ 562 വിമാനങ്ങൾ;മന്ത്രി പി രാജീവ്

സ്റ്റേഷനില്‍ നിന്ന് പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് അജ്‌നാസ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി രക്ഷപ്പെട്ടതറിഞ്ഞ പൊലീസ് ഇയാളെ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് വേളം വായനശാലക്ക് അടുത്ത് വെച്ചാണ് പ്രതി പിടിയിലായത്. മൊബൈല്‍ ഫോണ്‍ മോഷണ കേസിലെ പ്രതിയായിരുന്നു അജ്‌നാസ്.

Also Read- വയനാട്ടില്‍ വയോധികയെ കൊലപ്പെടുത്തിയ കേസ്: മരുമകന്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News