കൊച്ചിയിൽ വയോധികയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ

കൊച്ചിയിൽ വയോധികയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. അസം സ്വദേശി ഫിർദൗസിനെയാണ് പോലീസ് പിടികൂടിയത്. വൃദ്ധയെ ക്രൂരമായി ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു. പൊന്നുരുന്നിയിൽ റെയിൽവേ ട്രാക്കിന് സമീപം കഴിഞ്ഞ 13ന് രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ വൃദ്ധ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Also Read: മുഖത്തും കഴുത്തിലും കത്തികൊണ്ട് കുത്തി; മദ്യപിക്കാനായി വീട്ടില്‍നിന്നും വിളിച്ചിറക്കിയ 17കാരനെ ക്രൂരമായി കൊലപ്പെടുത്തി സുഹൃത്തുക്കള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News