കുളിമുറിയില്‍ ചാരായം വാറ്റുന്നതിനിടെ മധ്യവയസ്‌കന്‍ പിടിയില്‍

കുളിമുറിയില്‍ ചാരായം വാറ്റുന്നതിനിടെ മധ്യവയസ്‌കന്‍ പിടിയിലായി. പാലക്കാട് കല്ലടിക്കോട് ആണ് സംഭവം. എറണാകുളം കാക്കനാട് സ്വദേശി ജോയ് ജോര്‍ജ് (55) ആണ് കുളിമുറിയില്‍ ചാരായം വാറ്റുന്നതിനിടെ പിടിയിലായത്. സംഭവ സ്ഥലത്തുനിന്ന് ചാരായവും വാഷും കസ്റ്റഡിയിലെടുത്തു.

Also Read- മകന് ഓട്ടിസം; ഏഴു വയസുകാരന് വിഷം നല്‍കി കൊന്ന ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചു

സ്റ്റേഷന്‍ ഓഫീസര്‍ പി. ശിവശങ്കരന്‍, എസ്.ഐ കെ.കെ. പത്മരാജ്, എസ്.സി.പി.ഒമാരായ എം. വിനയശങ്കരന്‍, വി.വി. ഉണ്ണിക്കണ്ണന്‍, സി.പി.ഒമാരായ സി.ബി. അനില്‍, ഒ. സുനില്‍കുമാര്‍, എ. സെയ്ഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Also Read- കള്ളന് വീട്ടില്‍ ഒളിത്താവളമൊരുക്കി മറ്റൊരു കള്ളന്‍; ഒടുവില്‍ രണ്ട് കള്ളന്മാരും പൊലീസ് പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News