വാഹന പരിശോധനക്കിടെ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വാഹന പരിശോധനക്കിടെ 16 കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കാട് വീട് മുഹമ്മദ് ഹാരിസ് (34) ആണ് പിടിയിലായത്. ഓഡീഷയിൽ നിന്ന് ബംഗളൂർ വഴി കേരളത്തിലേക്ക് കഞ്ചാവ്‌ എത്തിക്കുന്നതിനിടെയാണ്‌ ഇയാൾ പിടിയിലായത്‌.

ALSO READ: അഹമ്മദ് ദേവർകോവിലുമായി ചർച്ച നടത്തിയിട്ടില്ല, അവസാനമായി കണ്ടത് രണ്ട് മാസം മുമ്പ്: പിഎംഎം സലാം

ടൂറിസ്റ്റ് ബസിൻ്റെ ലെഗേജ് ബോക്സിൽ സ്യൂട്ട്കേസിലും, ബാഗിലുമായി സൂക്ഷിച്ച നിലയിലാരുന്നു കഞ്ചാവ്. എക്സൈസ് സി ഐ ആർ പ്രശാന്തിൻ്റെ നേതൃത്വത്തിൽ പി ആർ ഒ മാരായ അബ്ദുൾ സലാം, പി വി രജിത്, സി ഇ ഒമാരായ സജിത്, സുധീഷ് എന്നിവർ ചേർന്നാണ് വാഹന പരിശോധ നടത്തി കഞ്ചാവ്‌ പിടികൂടിയത്.

ALSO READ: ‘മമ്മൂക്കയുടെ തീ ലെവൽ പൊലീസ് സ്റ്റേഷൻ ആക്ഷൻ, തോക്ക് കറക്കിയുള്ള ഷൂട്ടിംഗ്’, ടർബോയുടെ മേക്കിങ് വീഡിയോ പുറത്ത്: കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News