തൃശൂർ അത്താണി ഫെഡറൽ ബാങ്കിൽ യുവാവിന്റെ പരാക്രമം; ജീവനക്കാർക്ക് നേരെ പെട്രോൾ ഒഴിച്ചു

തൃശൂർ അത്താണി ഫെഡറൽ ബാങ്കിൽ യുവാവിന്റെ പരാക്രമം. ഇയാൾ ജീവനക്കാർക്ക് നേരെ പെട്രോൾ ഒഴിച്ചു. ബാങ്ക് കൊള്ളയടിക്കാൻ പോകുന്നെന്ന് പറഞ്ഞായിരുന്നു ആക്രമണം. അക്രമി മാനസിക രോഗത്തിന് ചികിത്സയുള്ളയാളെന്ന് സംശയമുണ്ട്.

also read; പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടി മൊഴി മാറ്റിയത് ഭീഷണി മൂലം; സാക്ഷി മാലിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News