ലഹരി കിട്ടിയില്ല; തിരുവനന്തപുരത്ത് ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാശ്രമം

തിരുവനന്തപുരത്ത് യുവാവിന്റെ ആത്മഹത്യാശ്രമം. പന്നിയോടാണ് സംഭവം നടന്നത്. ടവറിന് മുകളില്‍ കയറിയാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Also Read- ‘വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്ക്, ഡ്യൂട്ടി സമയത്ത് വേണ്ട’; തൊപ്പി ധരിച്ച കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി; വീഡിയോ

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പന്നിയോട് സ്വദേശി കിരണ്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പന്നിയോട് ആര്‍ സി പള്ളിക്ക് സമീപമുള്ള ടവറില്‍ ഇയാള്‍ കയറുകയായിരുന്നു. ലഹരി കിട്ടാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ടവറില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം.

Also Read- ‘എന്തിനാണ് നിങ്ങള്‍ ഇപ്പോള്‍ വന്നത്?’; വെള്ളപ്പൊക്ക പ്രശ്‌നം വിലയിരുത്താന്‍ വന്ന എംഎല്‍എയുടെ മുഖത്തടിച്ച് സ്ത്രീ; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News