കടം വാങ്ങിയ പണം തിരികെ ചോദിച്ചു; ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു

പെരുമ്പാവൂരില്‍ കടം വാങ്ങിയ പണം ചോദിച്ച് ഗൃഹനാഥനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. പെരുമ്പാവൂര്‍ സ്വദേശി മാര്‍ട്ടിനാണ് മര്‍ദ്ദനമേറ്റത്. എറണാകുളം ഡിസിസി സെക്രട്ടറിയുടെയും കുന്നതുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ ആയിരുന്നു മര്‍ദ്ദനം. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാര്‍ട്ടിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു.

ALSO READ: ‘കക്ഷിഭേദമില്ലാതെ ഈയാണുങ്ങളുടെ നാവ് സ്ത്രീകളുടെ നേർക്ക് നീളുമ്പോൾ ഉദ്ധരിക്കപ്പെട്ട ലിംഗം തന്നെയാണല്ലോ’, കെ എസ് ഹരിഹരനെതിരെ എസ് ശാരദക്കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News