ഓംലെറ്റിൽ ബിസ്കറ്റ് ചേർത്ത് പരീക്ഷണം; ഭക്ഷണമേ വെറുത്തുപോയെന്ന് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

എല്ലാവരും വളരെ ഇഷ്ടത്തോടെ കഴിക്കുന്ന ഒരു വിഭവമാണ് ഓംലെറ്റ്. ഓംലെറ്റ് നമുക്ക് പല രീതിയിൽ ഉണ്ടാക്കാവുന്നതാണ്. പച്ചക്കറികൾ ചേർത്തും ഇറച്ചി ചേർത്തുമൊക്കെ വ്യത്യസ്തമായ രീതിയിൽ ഓംലെറ്റ് ഉണ്ടാക്കാവുന്നതാണ്. എന്നാൽ പാർലെ ജി ബിസ്ക്കറ്റ് ഇട്ട് ഓംലെറ്റ് ഉണ്ടാക്കിയാലോ? സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് അങ്ങനെ ഒരു ഓംലെറ്റ് ഉണ്ടാക്കുന്ന വീഡിയോയാണ്.

Also read:കീരിക്ക് മുന്നില്‍ പതറി സിംഹങ്ങള്‍; വൈറലായി വീഡിയോ

foodb_unk എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു സ്ട്രീറ്റ്ൽ കച്ചവടക്കാരൻ ഓംലെറ്റ് ഉണ്ടാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. നിരവധി ആളുകളാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

View this post on Instagram

A post shared by @foodb_unk

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News