പാലക്കാട് എംഡിഎംഎയുമായി യുവാവ് പിടിയില്‍

പാലക്കാട് എംഡിഎംഎയുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. വാളയാര്‍ എക്‌സൈസ് ചെക്‌പോസ്റ്റിലാണ് സംഭവം. മുപ്പത്തിയഞ്ച് ഗ്രാം എംഡിഎംഎയാണ് യുവാവിന്റെ കൈയില്‍ നിന്ന് പിടികൂടിയത്.

Also Read- തിങ്ങിനിറഞ്ഞ കമ്പാര്‍ട്ട്മെന്‍റില്‍ മൂത്രശങ്ക പരിഹരിക്കാന്‍ യുവാവിന്‍റെ സാഹസിക നീക്കം: നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമം, വീഡിയോ

കൊല്ലം സ്വദേശി അനസാണ് പിടിയിലായത്. വേളങ്കണ്ണി-എറണാകുളം ബസില്‍ കടത്തുന്നതിനിടെയാണ് യുവാവിന് പിടിവീണത്. സേലത്ത് നിന്നാണ് ഇയാള്‍ ബസില്‍ കയറിയത്. ഷൂ കച്ചവടത്തിന്റെ മറവില്‍ ഇയാള്‍ മയക്കുമരുന്ന് വിലപന നടക്കുകയാണെന്ന് എക്‌സൈസ് അറിയിച്ചു.

Also Read- ചിരിപകരാന്‍ ഇനിയില്ല; നാടിന്റെ പ്രിയങ്കരിയായ ‘പുഞ്ചിരി അമ്മച്ചി’ ഓര്‍മയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News