വിമാനത്തിനകത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ ആൾ നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ

വിമാനത്തിനകത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ ആൾ നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ. ദോഹയിൽ നിന്ന് എയർ ഇന്ത്യാ വിമാനത്തിലെത്തിയ കോട്ടയം സ്വദേശി ജിസൻ ജേക്കബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനം റൺവേയിലേക്കിറങ്ങുന്ന നേരത്ത് സീറ്റ് ബെൽറ്റ് ധരിച്ച് സീറ്റിലിരിക്കാതെ ബഹളം തുടർന്നപ്പോൾ പൈലറ്റ് പരാതി നൽകുകയായിരുന്നു. അറസ്സ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു.

also read; തെരഞ്ഞെടുപ്പിൽ കൃത്ര്യമം കാണിച്ച് എംഎസ്എഫ്, മത്സരിച്ചത് പഞ്ചായത്തിലെ കരാര്‍ ജീവനക്കാരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News