മദ്യപിച്ച് സാഹസം ബസിനു മുന്നില്‍; സ്‌കൂട്ടര്‍ യാത്രികന് എട്ടിന്റെ പണി

കോഴിക്കോട് മദ്യലഹരിയില്‍ ബസിന് മുന്നില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തി യുവാവ്. കല്ലായി സ്വദേശി ഫര്‍ഹാനാണ് മീഞ്ചന്തയില്‍ നടുറോഡില്‍ സാഹസം കാട്ടിയത്. ഇയാള്‍ക്കെതിരെ പന്നിയങ്കര പൊലീസ് കേസെടുത്തു.

ALSO READ: യുജിസി നെറ്റ്; അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോ 28

അപകടകരമായ രീതിയില്‍ വണ്ടിയോടിതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് കേസ്. ഇയാളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ALSO READ: വിദ്യാഭ്യാസ വായ്പ: അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല; സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News