ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന്റെ പോക്കറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തി

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന്റെ പോക്കറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു. പോക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ 3 പാക്കറ്റുകളാണ് കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

Also Read- മോൻസൺ മാവുങ്കൽ ശത്രുവല്ല, മാപ്പ് പറഞ്ഞതോടെ പ്രശ്‍നം തീർന്നു; കെ സുധാകരൻ

യുവാവിന് എംഡിഎംഎ ലഭിച്ചത് എവിടെ നിന്നാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read- തിരൂരില്‍ കൊലക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News