ഇടുക്കിയില്‍ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന്‍ മരിച്ചു

ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന്‍ മരിച്ചു. ഇടുക്കി കല്ലാര്‍ കമ്പിലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫാം സ്‌പൈസസ് എന്ന സ്ഥാപനത്തില്‍ സഫാരിക്ക് എത്തിച്ച ആനയാണ് ഇടഞ്ഞത്.

ALSO READ:കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായം

ആനയുടെ രണ്ടാം പാപ്പാന്‍ കാസര്‍ഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണന്‍ ആണ് കൊല്ലപ്പെട്ടത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ALSO READ:നീറ്റ് പരീക്ഷ അട്ടിമറി; ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിച്ച് എസ്എഫ്ഐ അടക്കമുള്ള ഇടത് വിദ്യാർത്ഥി സംഘടനകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News