തിരുവനന്തപുരത്ത് അസം സ്വദേശിനിക്ക് നേരെ ലൈംഗികാതിക്രമം

തലസ്ഥാനത്ത് യുവതിക്ക് നേരെ ലൈംഗികാതിക്രമം. തുമ്പയിലാണ് സംഭവം നടന്നത്. അസം സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്.

also read- വളര്‍ത്തുനായയെ പൊതിരെ തല്ലി; എതിര്‍ത്ത ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് രാത്രി താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അതിക്രമമുണ്ടായത്. നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കില്‍ എത്തിയ യുവാവ് കടന്നുപിടിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ മേനംകുളം സ്വദേശി അനീഷിനെ തുമ്പ പൊലീസ് പിടികൂടി.

also read- സന്യാസിവേഷത്തില്‍ എത്തി; അഞ്ച് വയസുകാരനെ നിലത്തടിച്ച് കൊലപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News