സ്ലാബ് തലയിൽ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

സ്ലാബ് തലയിൽ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. ശുചിമുറി പൊളിക്കുന്നതിനിടയിലാണ് കെട്ടിടഭാഗം തലയിൽ വീണ് മധ്യവയസ്‌കന്‍ മരിച്ചത്. പാലക്കാട് അകത്തേറയിലാണ് സംഭവം. കല്ലേക്കാട് സ്വദേശി ചമക്കാട് കണ്ണനാണ് സ്ലാബ് തലയിൽ വീണു മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം നടന്നത്.

Also Read : ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; വിശ്വാസങ്ങളുടെയും നാടാണ് ഇന്ത്യയെന്ന് മോദി അമേരിക്കയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News