ഇടിച്ചിട്ട വാഹനം നിർത്തിയില്ല; വയോധികന് ദാരുണാന്ത്യം

കണ്ണൂരിൽ ഇടിച്ചിട്ട വാഹനം നിർത്താതെ പോയ വയോധികനു ദാരുണാന്ത്യം. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ഇടുക്കി സ്വദേശി രാജനാണ് മരിച്ചത്. റോഡിൽ കാൽവഴുതി വീണപ്പോൾ വാഹനം ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന വാഹനവും ഇടിച്ചിട്ട് നിർത്താതെ പോയതിനെ തുറന്നു രാജൻ മരണപ്പെട്ടു.

Also Read: കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച കേസ്; 15 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News