കൊച്ചിയിൽ സിമന്‍റ് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 3 പേർക്ക് പരിക്ക്

kochi accident death

കൊച്ചി ഇരുമ്പനത്ത് സിമന്‍റ് കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തിരുവാണിയൂർ സ്വദേശി അജിത്‌ ആണ് മരിച്ചത്. രഞ്ജി ജോസ്, ജോഷ്, ജിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുമ്പനം പാലത്തിന് സമീപം പുലർച്ചെ ആയിരുന്നു അപകടം. സിമന്‍റ് ലോഡുമായി വന്ന ലോറിയും കരിങ്ങാച്ചിറ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Updating…

ALSO READ; ദീപാവലി ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കാറിനു പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News