പാലക്കാട് കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട് കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. കുളപ്പുള്ളി പാതയില്‍ എടത്തറ അഞ്ചാം മൈലിന് സമീപമാണ് സംഭവം.

Also read- അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ചു; വെടിവെയ്പ്പില്‍ പ്രതിക്ക് പരുക്ക്

കല്ലേക്കാട് കിഴക്കഞ്ചേരിക്കാവ് കാവില്‍പ്പറമ്പ് വീട്ടില്‍ കണ്ടന്‍ (70) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

Also read- ബലി നല്‍കിയ ആടിന്റെ കണ്ണ് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; മധ്യവയസ്‌കന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News