കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു

തൃശൂര്‍ കരൂപ്പടന്നയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയ ആള്‍ മരിച്ചു. നെടുങ്കാണത്ത് കുന്ന് ഞാവേലിപ്പറമ്പില്‍ വീട്ടില്‍ നൗഷാദ് ആണ് മരിച്ചത്. അയല്‍പക്കത്തുള്ള കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയതായിരുന്നു നൗഷാദ്. ശ്വാസം കിട്ടാതെ കിണറ്റിനകത്ത് തളര്‍ന്നു വീണ നൗഷാദിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ:  ‘യുഡിഎഫിന്റെ അടുത്ത നാടകം വടകരയിലെ വർഗീയ വിരുദ്ധ സദസ്’; വിമർശനവുമായി കെ ടി ജലീൽ എംഎൽഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News