നീലേശ്വരത്ത് ബൈക്കിന് പിന്നിൽ കാറിടിച്ച് വയോധികൻ മരിച്ചു

കാസർകോട് നീലേശ്വരത്ത് ബൈക്കിന് പിന്നിൽ കാറിടിച്ച് വയോധികൻ മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി ഹമീദ് (67) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ മകൻ ഫൈസൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

ALSO READ: ‘കഴിഞ്ഞ മൂന്നര വർഷം കൊണ്ട് 19 ലക്ഷം കണക്ഷനുകൾ ജല ജീവൻ മിഷനിലൂടെ നൽകാൻ കഴിഞ്ഞു’; മന്ത്രി റോഷി അഗസ്റ്റിൻ

ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. ഇടിച്ചിട്ട കാർ നിർത്താതെ പോകുകയായിരുന്നു.മംഗലാപുരത്തെ ബന്ധു വീട്ടിൽ പോയി ഇരിക്കൂറിലെ വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം.

ALSO READ: കരുവന്നൂരിൽ ഇഡിക്ക് തിരിച്ചടി; പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് വിട്ടു നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News