ഇടുക്കിയിൽ അയൽവാസികളുടെ മർദനമേറ്റയാൾ മരിച്ചു

idukki

അയൽവാസികളുടെ മർദനമേറ്റയാൾ മരിച്ചു.ഇടുക്കി ഉപ്പുതറയിൽ അയൽവാസികളുടെ മർദനമേറ്റയാൾ മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് മർദനം ഉണ്ടായത്.കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാത്രിയാണ് ജനീഷ് മരിച്ചത്.അയൽവാസികളായ ബിബിൻ,എൽസമ്മ എന്നിവരെ പൊലീസ് തിരയുന്നു.

ALSO READ: സിനിമയുടെ വ്യാജ പകർപ്പ്; തമിഴ് റോക്കേഴ്സിനെതിരെ തമിഴ്നാട് പൊലീസും കേസെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News