കൂടരഞ്ഞിയിൽ ആശുപത്രി ക്യാന്റീനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

obituary

കോഴിക്കോട് ആശുപത്രി ക്യാന്റീനിൽ നിന്ന് ഷോക്കേറ്റ്
മരിച്ചു. കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലാണ് സംഭവം.
തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്.

ALSO READ: കൊൽക്കത്ത ബലാത്സംഗ കൊലപാതകം: മെഡിക്കല്‍ കോളേജ് മുല്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ വീട്ടില്‍ റെയ്ഡ്

ഹോസ്പിറ്റലിലെ കാന്റീനിൽ വെച്ചാണ് അപകടം ഉണ്ടായത്.
ഇന്നലെ രാത്രി 10.30 ഓടെ ആണ് സംഭവം.

ALSO READ: സംവിധായകനും പ്രശസ്ത നാടക നടനുമായ സോബി സൂര്യഗ്രാമം അന്തരിച്ചു

രോഗിയായ സുഹൃത്തിനെ കാണാനാണ് അബിൻ ആശുപത്രിയിൽ എത്തിയത് . ഇതിനിടെ ക്യാന്റീനിൽ എത്തുകയും അവിടെ നിന്ന് ഷോക്കേൽക്കുകയുമായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News