പത്തനംത്തിട്ടയില്‍ കാട്ടാന ആക്രമണം; മധ്യവയസ്‌കന് ദാരുണാന്ത്യം

കാട്ടാന ആനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് ദാരുണാന്ത്യം. പത്തനംതിട്ട തുലാപ്പള്ളി പുളിയന്‍കുന്ന് മലയില്‍ കുടിലില്‍ ബിജുവാണ് (58) കൊല്ലപ്പെട്ടത്.പുലര്‍ച്ചെ 1.30ഓടെ ആയിരുന്നു സംഭവം. വീടിന് സമീപത്തെ തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താന്‍ ഇറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്.

ALSO READ: സ്നേഹവായ്‌പയുമായി ജന്മനാട്; എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് കെട്ടി വെക്കാനുള്ള പണം നൽകി ചെറുവത്തൂർ ജനത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News