കാസര്‍കോട് പെരിയ ചെര്‍ക്കപ്പാറയിൽ വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

കാസര്‍കോട് പെരിയ ചെര്‍ക്കപ്പാറ പട്ടര്‍ചാലില്‍ വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ചെര്‍ക്കപ്പാറ സ്വദേശി ഉബൈദ് (59) ആണ് മരിച്ചത്.എന്നാൽ ഇടിച്ച കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു . സംഭവസ്ഥലത്ത് ബേക്കല്‍ പൊലീസ് എത്തി അന്വേഷണം തുടങ്ങി.

also read :കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 6 കിലോ കഞ്ചാവ് പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News